30 December Tuesday

കുറുവയിൽ യുവാവിനെ കുത്തിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021


മലപ്പുറം> മങ്കട കുറുവയിൽ യുവാവിനെ കുത്തിക്കൊന്നു. കുറുവ വറ്റലൂർ ലണ്ടൻ പടിയിലെ തുളുവത്ത് ജാഫറാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ച 5 മണിയോടെ ചെറുപുഴയിലാണ് കുത്തേറ്റ നിലയിൽ ജാഫറിനെ കണ്ടത്.  

മങ്കട പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ആശുപത്രിയിലേക്ക്‌ മാറ്റി. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top