23 April Tuesday

നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday May 22, 2023

തിരുവനന്തപുരം > നെയ്യാറ്റിൻകരയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ അനസ്, വിഷ്ണു, നെടുമങ്ങാട് സ്വദേശി അഭിരാം, കാട്ടാക്കട സ്വദേശികളായ കാര്‍ത്തിക്, ഗോകുല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 50 ​ഗ്രാം എംഡിഎംഎ പിടികൂടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top