19 December Friday

പാലക്കാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് സ്‌ത്രീ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023

പാലക്കാട് > പാലക്കാട് പന്നിക്കെണിയിൽ  നിന്ന് ഷോക്കേറ്റ് സ്‌ത്രീ മരിച്ചു.  വണ്ടാഴി രാജീവ് ജംഗ്‌ഷൻ പന്നിക്കുന്ന് കരൂർ പുത്തൻവീട്ടിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ ഗ്രേസി (63) ആണ് മരിച്ചത്.  വീടിനോട് ചേർന്ന കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  കാട്ടുപന്നിക്ക് വച്ച വൈദ്യുതിക്കെണിയിൽ നിന്നും ഷോക്കേറ്റതാണെന്നാണ് പ്രാഥമിക വിവരം.മംഗലംഡാം പൊലീസ് സ്ഥലതെത്തി പരിശോധന നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top