26 April Friday

ആറളം ഫാമിൽ വിറകുശേഖരിക്കാൻ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

കണ്ണൂർ> കണ്ണൂർ ആറളം ഫാമിൽ വിറകുശേഖരിക്കാൻ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാമിലെ രഘു (43) ആണ് കൊല്ലപ്പെട്ടത്. പത്താം ബ്ലോക്കിലായിരുന്നു ആനയുടെ ആക്രമണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top