20 April Saturday

ചന്ദനക്കാംപാറ ജനവാസ മേഖലയില്‍ കാട്ടാന ചരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

ശ്രീകണ്ഠപുരം>  ചന്ദനക്കാംപാറ ജനവാസ മേഖലയില്‍ കാട്ടാന ചരിഞ്ഞു. പയ്യാവൂര്‍ പഞ്ചായത്ത്് മുന്‍ വാര്‍ഡ് മെമ്പറും കര്‍ഷകനുമായ നറുക്കും ചീത്തയിലെ വെട്ടുകാട്ടില്‍ സജന്റെ പറമ്പിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കാട്ടാന ചരിഞ്ഞത്. ഏകദേശം 15 വയസ് പ്രായമുള്ള ആനയാണ്.

സജന്റെ പറമ്പിലുള്ള വൈദ്യുത പോസ്റ്റ് കാട്ടാന കുത്തിയിട്ട നിലയിലാണ്. ഇതിലൂടെ ഷോക്കേറ്റാകാം ആന ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top