മലപ്പുറം> ഗോവയില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്ന കേരളത്തിന്റെ പുരുഷ വനിതാ വോളിബോള്‍ ടീമിനെ സെലക്ഷന്‍ ട്രയല്‍സിലൂടെ തെരഞ്ഞെടുക്കും. ശനിയാഴ്ച രാവിലെ എട്ടിന് തൃശൂര്‍ വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ട്രായല്‍സ് നടക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..