19 April Friday

എം ജി , മലയാളം സർവകലാശാലകൾക്ക് താൽക്കാലിക വിസിമാരെ നിയമിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

തിരുവനന്തപുരം> എം ജി സർവ്വകലാശാല , തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല എന്നിവിടങ്ങളിൽ താൽക്കാലിക വെെസ്  ചാൻസിലർമാരെ നിയമിച്ച് ഗവർണർ ഉത്തരവായി. എം ജി സർവ്വകലാശാല സ്കൂൾ ഓഫ് എൻവയറോൺമെൻറ് സയൻസിലെ പ്രൊഫസർ ഡോ. സി ടി അരവിന്ദകുമാറിനാണ് എം ജി സർവ്വകലാശാലയുടെ ചുമതല. 

കാലടി ശ്രീശങ്കാരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ മലയാളം പ്രൊഫസർ ഡോ. എൽ സുഷമയ്ക്കാണ് മലയാളം സർവ്വകലാശാലയുടെ താൽക്കാലിക ചുമതല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top