01 July Tuesday

കോഴിക്കോട്ട് കുട്ടികളെ കാണാതായ സംഭവം; യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നൽകിയെന്നും മൊഴി

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

കോഴിക്കോട്> വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ചാടിപോയ സംഭവത്തിൽ കൂടെയുണ്ടായിരുന്ന യുവാക്കൾക്കെതിരെ പൊലീസ് കേസെടുക്കും. ഇവർക്കെതിരെ പെൺകുട്ടികൾ മൊഴി നൽകി.

യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചുവെന്നും മദ്യം നൽകിയെന്നും കുട്ടികൾ നൽകിയ മൊഴിയിൽ പറയുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് യുവാക്കള്‍ക്കെതിരേ കേസെടുക്കുക. പെൺകുട്ടികളെ  ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top