19 April Friday

വേലായുധൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022
ബാലുശേരി > ദേശാഭിമാനി കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫർ ടി പി ബിനുരാജിന്റെ അച്ഛനും  റിട്ട എസ്‌ഐയുമായ  മഞ്ഞപ്പാലം സബ് സ്റ്റേഷനടുത്ത് തയ്യിൽ പുനത്തിൽ ഗംഗയിൽ വേലായുധൻ ( 74) അന്തരിച്ചു. ഭാര്യ:  ശാന്ത. മകൾ:  ഐ പി ഷിജി. മരുമകൻ: സുരേഷ് കുഞ്ഞിക്കണ്ടി (വടകര). സഹോദരങ്ങൾ: രാമൻകുട്ടി, ചാത്തു, ദേവകി, ശ്രീധരൻ, ലീല, സത്യവതി, അശോകൻ, ബാലകൃഷ്ണൻ, ചന്തുക്കുട്ടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top