27 April Saturday

തിരുവല്ല താലൂക്ക് ആശുപത്രിയിൽ മന്ത്രിയുടെ മിന്നൽ സന്ദർശനം; ജോലിയിൽ വീഴ്‌ച വരുത്തിയ സൂപ്രണ്ടിനെ ഉടൻ സ്ഥലംമാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

തിരുവല്ല > തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനം. ജോലിയിൽ വീഴ്‌ച വരുത്തിയ ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ ഉടൻ പ്രാബല്യത്തോടെ സ്ഥലംമാറ്റി. ഇന്ന് രാവിലെ 11 ഓടെയാണ് മന്ത്രി ആശുപത്രി സന്ദർശിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top