18 December Thursday

രണ്ടാം വന്ദേഭാരത്‌ ഞായർ മുതൽ സർവീസ് ആരംഭിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

തിരുവനന്തപുരം > കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് എക്‌സ്‌പ്രസ് ഞായർ മുതൽ സർവീസ് ആരംഭിച്ചേക്കും. കാസർകോട് - തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴി ഓടുന്ന ട്രെയിൻ ആഴ്‌ച‌‌യിൽ ആറ് ദിവസം സർവീസ് നടത്തുമെന്നാണ് സൂചന. 24ന് രാവിലെ ഏഴിന് കാസർകോട് നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ പകൽ 3.05ന് തിരുവനന്തപുരത്ത് എത്തും. അന്തിമ സമയക്രമീകരണങ്ങൾ വിദഗ്‌ധസമിതിയാണ്‌ തീരുമാനിക്കുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top