20 April Saturday

വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

ആലപ്പുഴ> മതപ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന ആറാട്ടുപുഴ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (94) മരണമടഞ്ഞു. രാവിലെ ഒൻപതിന് തൃക്കുന്നപ്പുഴ പാനൂരിലെ വൈലിത്തറ വീട്ടിലായിരുന്നു അന്ത്യം. സഖബറടക്കം വൈകുന്നേരം അഞ്ചിന് ആലപ്പുഴ നൂർ വരവുകാട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടക്കും.

മലബാറിലടക്കം മതപ്രഭാഷണ വേദികളിൽ പതിറ്റാണ്ടുകളോളം നിറസാന്നിധ്യമായിരുന്നു മുഹമ്മദ് കുഞ്ഞ് മൗലവി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അഡ്വ. മുജീബ്, ജാസ്‌മിൻ, സുഹൈൽ, സഹൽ, തസ്‌നി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top