19 April Friday

ബോണസ് പോയിന്റിന്‌ നീന്തൽ; ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: മന്ത്രി വി ശിവൻകുട്ടി

സ്വന്തം ലേഖകൻUpdated: Friday Jul 1, 2022

തിരുവനന്തപുരം
പ്ലസ് വൺ പ്രവേശനത്തിനുള്ള ബോണസ് പോയിന്റിനായി  നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു ഏജൻസിക്കും ഇതിന്‌ അധികാരമില്ല.

ബോണസ് പോയിന്റിൽ  ഇതുവരെയും  തീരുമാനം എടുത്തിട്ടില്ല. മറിച്ച്‌ പ്രചരിക്കുന്ന വാർത്ത അവാസ്തവമാണ്‌. നീന്തൽ പരിശീലനത്തിനിടെ കണ്ണൂരിലെ ചക്കരക്കല്ലിൽ പതിനാറുകാരനും അച്ഛനും മുങ്ങിമരിച്ച സംഭവം ദൗർഭാഗ്യകരമാണ്. ആവാസ്തവ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top