16 July Wednesday

ആരോഗ്യനില തൃപ്‌തികരം; വി എസ്‌ ആശുപത്രി വിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

തിരുവനന്തപുരം > കോവിഡ്‌ ബാധിതനായി ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ്‌ അച്യുതാനന്ദൻ ആശുപത്രി വിട്ടു. വ്യാഴാഴ്‌ചയാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. പരിചരിച്ചിരുന്ന നേഴ്‌സിന്‌ കോവിഡായതിനെ തുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ വി എസിനും കോവിഡ്‌ സ്ഥീരീകരിച്ചത്‌. തുടർന്ന്‌  വിദഗ്‌ധ പരിചരണത്തിന്‌ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top