03 December Sunday

ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ അഖിലേന്ത്യ പ്രസിഡന്റ്‌ വി രാജേഷ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023


മേവെള്ളൂർ
ശ്രീഭവനിൽ (വൈപ്പേൽ) വി രാജേഷ് (49) അന്തരിച്ചു. പരേതനായ ശ്രീഭവനിൽ വിദ്യാസാഗറിന്റെയും കമലാക്ഷിയമ്മയുടെയും മകനാണ്‌. ഫെഡറൽ ബാങ്ക് സ്റ്റാഫ് യൂണിയൻ (ബിഇഎഫ്ഐ) അഖിലേന്ത്യ പ്രസിഡന്റും ഫെഡറൽ ബാങ്ക് മേവെള്ളൂർ ശാഖയിലെ ഉദ്യോഗസ്ഥനുമായിരുന്നു.

ഇരിങ്ങാലക്കുട അവിട്ടത്തൂർ തൈക്കാട്ട് ഇന്ദു ആണ് ഭാര്യ. ഭാവൻസ് സ്കൂൾ വിദ്യാർഥികളായ കാർത്തിക, കീർത്തന എന്നിവർ മക്കളാണ്. സംസ്‌കാരം ഞായർ വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top