17 September Wednesday

സിനിമാ സീരിയൽ നിർമ്മാതാവ് വി ആർ ദാസ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

കൊച്ചി> സിനിമാ സീരിയൽ നിർമ്മാതാവ് വി ആർ ദാസ് (73) അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു.കലാമൂല്യമുള്ള സിനിമകള്‍ക്കായി ലാഭേച്ഛയില്ലാതെ മുതല്‍ മുടക്കിയ അദ്ദേഹം മൂന്ന് സിനിമകളും രണ്ട് മെഗാ സീരിയലുകളും ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്‍ററികളും നിര്‍മ്മിച്ചിട്ടുണ്ട്. നേർക്കുനേരെ, മിഴികർ സാക്ഷി, കളർബലൂൺ, എന്നീ സിനിമകളും യുഎഇ ആസ്ഥാനമാക്കി മണർ നഗരം. ഡ്രീം സിറ്റി എന്നീ സീരിയലുകളും നിർമ്മിച്ചു.

ഭാര്യ: വിലാസിനി. മക്കൾ:രജിത ദാസ്, സജിത ദാസ് . മരുമക്കൾ: രാജോഷ് നായർ, ശ്രീജിത്ത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top