07 July Monday

ജെൻഡർ ന്യൂട്രാലിറ്റി; ലീഗിനെ പിന്തുണച്ച്‌ വി ഡി സതീശൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022

കോഴിക്കോട്‌ > ജെൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ മുസ്ലിം ലീഗ്‌ നേതാക്കളുടെ പ്രസ്‌താവനയെ പിന്തുണച്ച്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. പെൺകുട്ടികൾ പാന്റ്‌സും ഷർട്ടും ഇട്ടാൽ ലിംഗസമത്വമാകുമോ എന്ന്‌ ചോദിച്ച അദ്ദേഹം ലിംഗനീതി വിഷയത്തിൽ കോൺഗ്രസും ലീഗും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും വ്യക്തമാക്കി. എന്നാൽ, ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ ശ്രദ്ധപോകുമെന്ന കാഴ്‌ചപ്പാടിനോട്‌ യോജിപ്പില്ലെന്നും വാർത്താലേഖകരുടെ ചോദ്യത്തിന്‌ മറുപടിയായി സതീശൻപറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top