20 April Saturday

എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 21, 2023

പ്രതീകാത്മകചിത്രം

കളമശ്ശേരി > എറണാകുളം കളമശ്ശേരിയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. അമ്പലപ്പുഴ സ്വദേശി അഷിഖ്, മണ്ണഞ്ചേരി സ്വദേശി ഷഫീഖ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 300 ​ഗ്രാം എംഡിഎംഎ കണ്ടെത്തി. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top