29 March Friday

പെരിന്തൽമണ്ണയിൽ പതിനാറ്‌ കിലോ കഞ്ചാവുമായി രണ്ട്‌ പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

പെരിന്തൽമണ്ണ > പെരിന്തൽമണ്ണ പാണ്ടിക്കാട് പൊലീസ്‌ നടത്തിയ വാഹന പരിശോധനയ്‌ക്കിടെ 16 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പുഴക്കാട്ടിരി സ്വദേശി ചെമ്മല സുരേഷ്, രാജസ്ഥാൻ സ്വദേശി ഉദയ് സിങ്‌ എന്നിവരാണ്‌ പിടിയിലായത്‌. പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇവരെ പിടികൂടിയത്‌. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ്‌ ചെയ്‌തു‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top