12 July Saturday

കട അടപ്പിക്കാനെത്തി: പോപ്പുലര്‍ ഫ്രണ്ടുകാരെ നാട്ടുകാര്‍ തല്ലിയോടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

കണ്ണൂര്‍> പയ്യന്നൂരില്‍ കട അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ നാട്ടുകാര്‍ തല്ലിയോടിച്ചു.  സംഘത്തിലുണ്ടായിരുന്ന നാലുപേരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

കട അടക്കണമെന്നാവശ്യപ്പെട്ട് ആക്രോശിച്ചെത്തിയ അക്രമികള്‍ നാട്ടുകാര്‍ എതിരായതോടെ തിരിഞ്ഞോടുകയായിരുന്നു. ഇതിനിടെ അക്രമികളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top