24 April Wednesday

പാത ഇരട്ടിപ്പിക്കൽ: 24 ട്രെയിൻ ആലപ്പുഴ വഴി തിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

തിരുവനന്തപുരം> ഏറ്റുമാനൂർ –-ചിങ്ങവനം- പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള 24 ട്രെയിൻ ആലപ്പുഴ വഴി തിരിച്ചുവിട്ടു. ട്രെയിൻ, തീയതി ബ്രാക്കറ്റിൽ:

തിരുവനന്തപുരം–-ന്യൂഡൽഹി കേരള എക്‌സ്‌പ്രസ്‌ (24 –-28), തിരുവനന്തപുരം–-സെക്കന്ദരാബാദ്‌ ശബരി (22), കന്യാകുമാരി–- പുണെ എക്‌സ്‌പ്രസ്‌  (24–-28), കൊച്ചുവേളി യശ്വന്ത്‌പുർ പ്രതിവാര ട്രെയിൻ (27), കൊച്ചുവേളി–-ലോകമാന്യതിലക്‌ ഗരീബ്‌രഥ്‌ (22, 26), കൊച്ചുവേളി–-ഹൂബ്ലി സൂപ്പർഫാസ്‌റ്റ്‌ (26), വിശാഖപട്ടണം–-കൊല്ലം (26), ചെന്നൈ–-തിരു. മെയിൽ (22), കൊച്ചുവേളി–-ഗംഗാനഗർ എക്‌സ്‌പ്രസ്‌ (28), തിരു. –- ചെന്നൈ മെയിൽ (22, 23), നാഗർകോവിൽ–-ഷാലിമാർ ഗുരുദേവ്‌ (22),കൊച്ചുവേളി–-കോർബ (23, 26), യശ്വന്തപുർ–-കൊച്ചുവേളി ഗരീബ്‌രഥ്‌ (22, 24, 26), തിരുവനന്തപുരം–-വെരാവൽ എക്‌സ്‌പ്രസ്‌ (23), ലോകമാന്യതിലക്‌–-കൊച്ചുവേളി ഗരീബ്‌രഥ്‌ (23, 27), ന്യൂഡൽഹി–-തിരുവനന്തപുരം കേരള  (22, 26), നാഗർകോവിൽ–-ഗാന്ധിധാം (24), ലോകമാന്യതിലക്‌–-കൊച്ചുവേളി ദ്വൈവാര ട്രെയിൻ (24), കൊച്ചുവേളി–-യശ്വന്തപുർ ഗരീബ്‌രഥ്‌ (25), ഗംഗാനഗർ–-കൊച്ചുവേളി (24), ഹിമസാഗർ എക്‌സ്‌പ്രസ്‌(23), കൊച്ചുവേളി–-ഭാവ്‌നഗർ (26), കൊച്ചുവേളി–-ലോകമാന്യതിലക്‌ (26), ഷാലിമാർ–-നാഗർകോവിൽ ഗുരുദേവ്‌ (25).

  കോട്ടയം വഴിയുള്ള ട്രെയിനുകൾ 15 മിനിറ്റ്‌ മുതൽ ഒരു മണിക്കൂർവരെ സ്‌റ്റേഷനിൽ പിടിച്ചിട്ടേക്കുമെന്ന്‌ റെയിൽവേ അറിയിച്ചു.
കൂടുതൽ വിവരത്തിന്‌:  https://sr.indianrailways.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top