18 April Thursday

വിദ്യാര്‍ഥിനി ട്രെയിനില്‍ നിന്നും തെറിച്ചുവീണു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

തിരുവനനന്തപുരം> വിദ്യാര്‍ഥിനി ട്രെയിനില്‍ നിന്നും തെറിച്ചുവീണു. വര്‍ക്കല ഇടവ റെയില്‍വേ ഗേറ്റിന് സമീപമാണ് സംഭവം. ചേര്‍ത്തല സ്വദേശി സൂര്യയാണ് അപകടത്തില്‍പ്പെട്ടത്. ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസ്സില്‍ നിന്നുമാണ് പെണ്‍കുട്ടി തെറിച്ചു വീണത്.

 തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് സൂര്യ.സൂര്യയെ ഗുരുതര പരിക്കുകളോടെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top