20 April Saturday

കോഴിക്കോട് റെയിൽവേ ട്രാക്കിലിരുന്ന് മദ്യപിച്ച 2 പേർ ട്രെയിന്‍തട്ടി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

കോഴിക്കോട് > പന്നിയങ്കരയിൽ റെയിൽവെ ട്രാക്കിലിരുന്ന് മദ്യപിച്ച രണ്ട് പേർ ട്രെയിൻതട്ടി മരിച്ചു. കല്ലായി റെയിൽവേ സ്റ്റേഷന് സമീപം  രാവിലെ 8.30

ഷാഫി

ഷാഫി

യോടെയാണ് അപകടമുണ്ടായത്. ഉണ്ണിക്കൃഷ്ണൻ, കരുനാഗപള്ളി സ്വദേശി സുബൈർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്ക് പറ്റിയ കൊല്ലം സ്വദേശി ഷാഫി  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലാണ്.

മദ്യപിക്കാനുപയോഗിച്ച കുപ്പിയും ക്ലാസും പ്രദേശത്ത് നിന്ന് പോലീസ് കണ്ടെടുത്തു. കോഴിക്കോട് നിന്നും ഷൊർണ്ണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിൻആണ് തട്ടിയത്.
പോലീസും ഫോറൻസിക് വിഭാഗവും പ്രദേശത്ത് പരിശോധന നടത്തി വരികയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top