27 April Saturday

തൊഴിൽസാധ്യത പ്രയോജനപ്പെടുത്തണം: മന്ത്രി എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

കൊച്ചി
മാലിന്യസംസ്‌കരണത്തെ വ്യവസായമായി കാണണമെന്ന്‌ തദ്ദേശഭരണമന്ത്രി എം ബി രാജേഷ്‌. ഗ്ലോബൽ എക്സ്പോയിൽ ഇന്നൊവേറ്റേഴ്സ് ആൻഡ്‌ യങ് എന്റർപ്രണേഴ്സ് മീറ്റിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

ഈ മേഖലയിൽ തൊഴിലവസരം സൃഷ്ടിക്കാനുള്ള സാധ്യത ഉപയോഗപ്പെടുത്തണം. മാലിന്യപ്രശ്‌നത്തിന്‌ പരിഹാരം കാണാനും തൊഴിലും വരുമാനവും വർധിപ്പിക്കാൻ സഹായിക്കുന്ന സാമ്പത്തികപ്രവർത്തനമായി സംസ്‌കരണത്തെ മാറ്റാനുമാണ്‌ സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top