05 July Saturday

പാലക്കാട് കോഴിക്കൂട്ടിനുള്ളില്‍ കുടുങ്ങിയ പുലി ചത്തു

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

പാലക്കാട> മണ്ണാര്‍ക്കാട് കോഴിക്കൂടിനുള്ളില്‍ കുടുങ്ങിയ പുലി ചത്തു. കോട്ടോപ്പാടം കുന്തിപ്പാടത്ത് ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്ന് പുലര്‍ച്ചെ പുലി കുടുങ്ങിയതായി കണ്ടത്.

വിവരമറിഞ്ഞ പൊലീസും വനം വകുപ്പും സംഭവസ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചെങ്കിലും പുലി ചാവുകയായിരുന്നു. പുലിയെ വിശദപരിശോധനയ്ക്കായി വനം വകുപ്പ് കൊണ്ടുപോയി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top