20 April Saturday

കാടുവെട്ടാൻ പോയ തൊഴിലാളിയെ കടുവ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കടുവ ആക്രമത്തിൽ പരിക്കേറ്റ തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റുന്നു

പത്തനംതിട്ട> സീതത്തോട് കോട്ടമണ്‍പാറയിൽ തൊഴിലാളിയെ കടുവ ആക്രമിച്ചു. കെഎസ്ഇബിയുടെ ടവർ പണിക്കായി പോയ ആങ്ങമുഴി സ്വദേശി അനുകുമാറിനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. വൈദ്യുതി ലൈനിനു താഴെയുള്ള കാട് വെട്ടുന്നതിനിടെയാണ് ആക്രമണം. പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top