20 December Saturday

തൃശൂരിൽ ഓടുന്നതിനിടയിൽ ട്രെയിനിന്റെ ബോഗി വേർപെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

തൃശൂർ > വടൂക്കരയിൽ ഓടുന്നതിനിടയിൽ ട്രെയിനിന്റെ ബോഗി വേർപെട്ടു. സമീപവാസികൾ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഇരുമ്പനത്തുനിന്ന് വരുന്ന ഗുഡ്സ്ട്രെ യിനിന്റെ അഞ്ച്‌ ബോഗികളാണ് വ്യാഴം രാത്രി 10.30 ഓടെ വേർപെട്ടത്. റെയിൽവേ അധികൃതരെത്തി ബോഗികൾ യോജിപ്പിച്ച് വണ്ടി യാത്ര തുടർന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top