29 March Friday

തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 11, 2022

തൃശൂർ > ഇന്ന് വൈകിട്ട് ഏഴ് മണിക്ക് നടത്താനിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ട് മഴ കാരണം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി ജില്ലാ കലക്‌ട‌ര്‍ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. കാലാവസ്ഥ അനുകൂലമാവുന്ന മുറയ്ക്ക് വെടിക്കെട്ട് നടത്തുന്ന ദിവസവും സമയവും കൂടിയാലോചനയിലൂടെ തീരുമാനിക്കുമെന്നും ജില്ലാ കലക്‌ട‌ര്‍ ഹരിത വി കുമാര്‍ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top