27 April Saturday

വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലി: തൃശൂർ സ്വദേശി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

കൊച്ചി> വിമാനത്തിന്റെ ശുചിമുറയിലിരുന്ന പുകവലിച്ച സംഭവത്തിൽ തൃശൂർ സ്വദേശി അറസ്‌റ്റിൽ. ദുബായി- കൊച്ചി വിമാനത്തിലെ ശുചിമുറിയില്‍ വച്ച മാള സ്വദേശിയായ സുകുമാരൻ (62) ആണ് അറസ്‌റ്റിലായത്. കൊച്ചി എയര്‍പോര്‍ട്ട് അധികൃതരുടെ പരാതിയില്‍ ഞായറാഴ്‌‌ച രാത്രിയാണ് ഇയാളെ നെടുമ്പാശേരി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top