തിരുവനന്തപുരം> തിരുവനന്തപുരം വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. രാവിലെ എട്ടരയ്‌ക്ക് മസ്‌കറ്റിലേക്ക് തിരിച്ച വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിന്റെ സാങ്കേതിക തകരാർ പരിശോധിക്കുകയാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..