കൊച്ചി> കൊച്ചിയില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് 44 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി പരാതി. കോഴിക്കോട് ഫറോക്ക് സ്വദേശിയും കണ്‍സ്ട്രക്ഷന്‍ കമ്പനിയുടമയുമായ പ്രവീഷിന്റെ സ്വര്‍ണമാല, ഡയമണ്ട് റിംഗ് ഉള്‍പ്പടെയുള്ള ആഭരണങ്ങളാണ് നഷ്ടപെട്ടത്.
നെടുമ്പാശേരിയിലെ ഹോട്ടല്‍ റണ്‍വ്വേയിലാണ് സംഭവം.നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..