21 March Tuesday

യുവാവ് വയോധികയുടെ മാല പൊട്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 19, 2023

കൊച്ചി> പാലാരിവട്ടത്ത് യുവാവ് വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. ബൈക്കിലെത്തിയ യുവാവാണ് മാല പൊട്ടിച്ചത്. പ്രഭാത നടത്തത്തിനിടെയാണ് സംഭവം പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top