17 April Wednesday

മോഷണം ആരോപിച്ച് നടുറോഡില്‍ സ്‌ത്രീ‌‌യ്‌ക്ക്‌ ക്രൂരമര്‍ദനം

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

തിരുവനന്തപുരം> മോഷണമാരോപിച്ച് തിരുവനന്തപുരത്ത് പട്ടാപ്പകല്‍ നടുറോഡില്‍ സ്ത്രീയ്ക്ക് ക്രൂരമര്‍ദനം. വള മോഷ്‌ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനമുണ്ടായത്. മര്‍ദ്ദനമേറ്റ് സ്ത്രീ നിലത്ത് വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീയാണ് മോഷണമാരോപിച്ച്   ശോഭ എന്ന യുവതിയെ മര്‍ദ്ദിച്ചത്. റോഡില്‍ വെച്ച് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ മറ്റൊരാളാണ്‌  ചിത്രികരിച്ചു പുറത്തുവിട്ടത്‌.  ഇവരുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top