19 April Friday

ടി വി പത്മനാഭന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 5, 2021

കൊച്ചി > പ്രമുഖ പത്രപ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ ടി വി പത്മനാഭന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

അധ്വാനിക്കുന്ന ജനവിഭാഗങ്ങളോട് പ്രതിബദ്ധതയും മാധ്യമപ്രവര്‍ത്തനത്തിന്റെ  നൈതികതയോട് അര്‍പ്പണമനോഭാവവും പുലര്‍ത്തിയ പത്രപ്രവര്‍ത്തകനായിരുന്നു ടി.വി. പത്മനാഭന്‍. ദേശാഭിമാനിയുടെ വളര്‍ച്ചയില്‍ നിസ്തുലമായ പങ്കാണ് അദ്ദേഹം വഹിച്ചിരുന്നതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top