17 September Wednesday

സേവ് ബോക്‌സ് തട്ടിപ്പ്: മുഖ്യപ്രതി സ്വാതിക്ക് റഹിം അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

തൃശൂർ> സേവ് ബോക്‌സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സ്വാതിക്ക് റഹീം അറസ്റ്റിൽ. സേവ് ബോക്‌സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന പേരിൽ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് ഈസ്‌റ്റ് പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌ത‌ത്. തൃശൂർ ഈസ്‌റ്റ് സ്റ്റേ‌ഷനിൽ മാത്രം മൂന്ന് പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചത്.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top