29 March Friday

മാധ്യമങ്ങൾക്ക് മുന്നിൽ‌ കുഴഞ്ഞുവീണ് സ്വപ്‌ന സുരേഷ്

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022

പാലക്കാട്> അഭിഭാഷകന്‍ അഡ്വ. കൃഷ്‌ണരാജിനെതിരെ കേസെടുത്ത സംഭവത്തിൽ മാധ്യമങ്ങളെ കാണവെ സ്വപ്‌ന സുരേഷ് കുഴഞ്ഞുവീണു. അഭിഭാഷകന്റെ അറസ്റ്റിനെ കുറിച്ച് വളരെ വികാരപരാമയി സംസാരിച്ച സ്വപ്ന വാർത്താസമ്മേളനം  അവസാനിക്കുന്നതിന്‌ മുമ്പ്‌ ഓഫീസിൽ കുഴഞ്ഞുവീഴുകയായിരുന്നു.  

ചന്ദ്രനഗർ എച്ച്‌ആർഡിഎസ്‌ ഓഫീസിലാണ്‌ ശനിയാഴ്‌ചയും സ്വപ്ന വാർത്താസമ്മേളനം നടത്തിയത്‌. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായി ആവർത്തിക്കുക മാത്രമാണുണ്ടായത്‌. അതേസമയം  കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച കേസിലാണ് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്‌ണരാജിനെതിരെ പൊലീസ് കേസെടുത്തത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top