20 April Saturday

പി പി സ്വാതന്ത്ര്യത്തിന്റെ സഹോദരി സ്വാഗതം അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ആലപ്പുഴ> കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാര്‍ഡില്‍ പുത്തന്‍വെളിയില്‍  സ്വാഗതം (79) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ തങ്കപ്പന്‍. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ്  ആയിരുന്ന പരേതനായ പി പി സ്വാതന്ത്ര്യത്തിന്റെ സഹോദരിയാണ്.മക്കള്‍ : ഷാജി മോന്‍ (ആലപ്പി കമ്പനി ) മിനിമോള്‍. മരുമക്കള്‍:  ലീന,  രമണന്‍ (വിമുക്ത ഭടന്‍ ).

മറ്റു  സഹോദരങ്ങള്‍: പി പി സാഹോദര്യം, പി പി സൗഹൃദന്‍, പി പി സന്തോഷ്, പരേതരായ പി പി സമത്വം,  പി പി  സൗഹാര്‍ദ്ദന്‍.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top