പത്തനംതിട്ട> മദ്യപിച്ച് തമ്മിൽ തല്ലിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പൊലീസ് ഹെഡ് ക്വാട്ടേഴ്‌സിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥരായ ജി ഗിരി, ജോൺ ഫിലിപ്പ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
സ്ഥാനക്കയറ്റം കിട്ടിയ പൊലീസ് ഉദ്യോഗസ്ഥന്റെ യാത്രയയപ്പിനിടയിലാണ് ഇരുവരും ഏറ്റുമുട്ടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..