24 April Wednesday

സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

സുരേഷ് ചങ്ങാടത്ത്

പയ്യോളി> മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപിഐഎമ്മിലെ  സുരേഷ് ചങ്ങാടത്തിനെ തെരഞ്ഞെടുത്തു.  ഇന്ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിലായിരുന്നു തെരഞ്ഞടുപ്പ് . എതിർസ്ഥാനാർത്ഥി കോൺഗ്രസിലെ രാജീവൻ കൊടലൂർ പരാജയപ്പെട്ടു.

സുരേഷ് ചങ്ങാടത്തിന് 8 ഉം രാജീവൻ കൊടലൂരിന് 4 ഉം വോട്ടുകൾ ലഭിച്ചു. പ്രസിഡന്റായിരുന്ന കെ പി ഗോപാലൻ നായർ രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോഴിക്കോട് ആർ ആർ ഡപ്യൂട്ടി കലക്ടർ ഷാമിൽ സെബാസ്റ്റ്യൻ വരണാധികാരിയായിരുന്നു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top