24 April Wednesday

സുനില്‍ പി ഇളയിടത്തിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല പ്രചരണം; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി

വെബ് ഡെസ്‌ക്‌Updated: Sunday Dec 5, 2021

കൊച്ചി > ഇന്‍സ്റ്റഗ്രാമില്‍ തന്റെ പേരില്‍ ചിലര്‍ അശ്ലീല പ്രചരണം  നടത്തിയതിന് സുനില്‍ പി ഇളയിടം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. തനിക്ക് ഫേസ്ബുക്ക് അക്കൗണ്ട് മാത്രമെ ഉള്ളുവെന്നും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്ലെന്നും ഇളയിടം പരാതിയില്‍ പറഞ്ഞു.

'എന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണിത്. ഈ ദുഷ്‌പ്രചരണം തടയണം. ഇതിനു പിന്നിലുള്ളവരെ കണ്ടെത്തി ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണം'- ഫേസ്‌ബുക്ക് കുറിപ്പില്‍ സുനില്‍ പി  ഇളയിടം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top