25 April Thursday

മരം മുറിക്കുന്ന യന്ത്രം കൊണ്ട് കഴുത്തുമുറിച്ച് യുവാവ് ജീവനൊടുക്കി

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

തിരുവനന്തപുരം> തിരുവനന്തപുരം ഉച്ചക്കടയില്‍ മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തുമുറിച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി. ചൂരക്കാട് സ്വദേശി ജോണ്‍ (45 ) ആണ് മരിച്ചത്.

ഭാര്യ മരിച്ചതിന്റെ ദുഃഖത്തിലാണ് ആത്മഹത്യയെന്ന് പൊലീസ് സംശയിക്കുന്നു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top