27 April Saturday

സുഹൃത്തുക്കള്‍ക്ക് ഒപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

കൊല്ലം> പുനലൂര്‍ എലിക്കാട്ടൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്കിനിക്കിലെ വിദ്യാര്‍ത്ഥി ഷിജു പ്രകാശാണ് മരിച്ചത്.

സുഹൃത്തുക്കള്‍ക്കൊപ്പം രാവിലെ പാലത്തിനു സമീപത്തു കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top