18 September Thursday

വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

കാസര്‍ക്കോഡ്>  വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. കുഞ്ചത്തൂര്‍ സ്വദേശി മുഹമ്മദ് ആദിലാണ് മരിച്ചത്. ആദിലും  അര്‍ഷദും സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

 കുമ്പള മഹാത്മാ കോളേജിലെ വിദ്യാര്‍ഥിയാണ് ആദില്‍. ഗുരുതരമായി പരിക്കേറ്റ അര്‍ഷാദിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top