07 July Monday

എറണാകുളത്ത്‌ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

കൊച്ചി > ആലുവ യു സി കോളേജ് വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. ബിഎസ്‌സി‌ കമ്പ്യൂട്ടർ സയൻസ്‌ രണ്ടാം വർഷ വിദ്യാർഥി കടുങ്ങല്ലൂർ സ്വദേശി സല്ലാപ് പ്രദീപ് കുമാറാണ് മരിച്ചത്. ശനിയാഴ്‌ച പുലർച്ചെ ഇടപ്പള്ളിയിൽ വച്ചായിരുന്നു അപകടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top