29 March Friday

ബസ് കാത്തുനിന്ന നാലാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവുനായ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022

പത്തനംതിട്ട> സ്‌കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന നാലാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവുനായ ആക്രമിച്ചു. വെള്ളിയാഴ്ച രാവിലെ ബസ് സ്റ്റോപ്പില്‍ അമ്മയോടൊപ്പം നിന്ന ഇഷാന്‍ എന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്.
പത്തനംതിട്ട വടശേരിക്കര അരീക്കകാവിലാണ് സംഭവം.


ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.കുട്ടിയുടെ കൈയിലും തോള്‍ ഭാഗത്തുമാണ് കടിയേറ്റത്.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top