26 April Friday

തെരുവുനായയുടെ ആക്രമണത്തിൽ പതിനേഴുകാരന് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

കുറ്റ്യാടി > കോഴിക്കോട് കുറ്റ്യാടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പതിനേഴുകാരന് പരിക്ക്. കുറ്റ്യാടി സ്വദേശി ഡാനിഷിനാണ് പരിക്കേറ്റത്. ഡാനിഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കണ്ണൂരിലും തെരുവ് നായയുടെ ആക്രമണത്തിൽ പത്തു വയസുകാരന് ​ഗുരുതരമായി പരിക്കേറ്റിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top