തിരുവനന്തപുരം> തിരുവനന്തപുരത്ത് പഴകിയ മത്സ്യം പിടികൂടി.  നെടുമങ്ങാട് മാർക്കറ്റിൽ നിന്നാണ് രണ്ട് ടൺ പഴകിയ മത്സ്യം പിടികൂടിയത്. വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നാണ് മത്സ്യം എത്തിച്ചത്. 
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..