16 September Tuesday

ലൈംഗിക പീഡന കേസ്; ശ്രീകാന്ത് വെട്ടിയാര്‍ ഒളിവില്‍, മൊബൈല്‍ സ്വിച്ച് ഓഫ്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

കൊച്ചി> ലൈംഗിക പീഡനത്തിനു കേസെടുത്തതിനു പിന്നാലെ ട്രോള്‍ വിഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബ് വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലെന്ന് പൊലീസ്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. ശ്രീകാന്തിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം, പൊലീസ് അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു. എറണാകുളം സിജെഎം കോടതിയാണ് രഹസ്യമൊഴിയെടുക്കാന്‍ പൊലീസിന് അനുമതി നല്‍കിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top