30 May Tuesday

മാവേലിക്കരയിൽ അമ്മയെ മകൻ കഴുത്ത് ഞെരിച്ചു കൊന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 8, 2023

മാവേലിക്കര > ആലപ്പുഴ മാവേലിക്കര കുറത്തികാട് അമ്മയെ മകൻ കഴുത്ത് ഞെരിച്ചു കൊന്നു. ഭരണിക്കാവ് സ്വദേശി രമ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക്‌ രണ്ടു മണിയോടെ മൂത്ത മകൻ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്. സംഭവത്തിൽ ഇളയ മകൻ നിതിനും ഭർത്താവ് മോഹനനും പൊലീസ് കസ്റ്റഡിയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top