16 December Tuesday

സോളാർ ​ഗൂഢാലോചന അന്വേഷിക്കണം: എം എം ഹസനെ തള്ളി വി ഡി സതീശന്‍

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2023

തിരുവനന്തപുരം> സോളാറിലെ ഗൂഢാലോചനയിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന യുഡിഎഫ് കൺവീനർ എം എം ഹസന്റെ നിലപാടിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്ത്.

അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സിബിഐ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്വേഷണത്തിൽ ഒരു ഭയവുമില്ല. വിഷയം സംസ്ഥാന ഏജൻസി അന്വേഷിക്കേണ്ടെന്നും സതീശൻ കൂട്ടിചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top